പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ താഴെത്തട്ടിലേക്ക് എത്തിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പദ്ധതികൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
തൊഴിലുറപ്പ് മേഖലയിൽ ജിയോ ടാഗ് സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുവമോർച്ച സംസ്ഥാന പഠന ശിബിരം തിരുവനന്തപുരത്ത് വെള്ളനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അദ്ദേഹം.
Post a Comment