പുതിയ പി എസ് സി ചെയർമാൻ എം ആർ ബിജു നാളെ ചുമതലയേൽക്കും. ചട്ടപ്രകാരം നടപ്പിലാക്കാൻ കഴിയുന്ന എല്ലാ പ്രവൃത്തികളും പൂർത്തിയാക്കിയാണ് പടിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന പി എസ് സി ചെയർമാൻ എം.കെ.സക്കീർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു ലക്ഷത്തി 81, 647 നിയമന ശുപാർശ നല്കാൻ തന്റെ കാലഘട്ടത്തിൽ കഴിഞ്ഞത് ആത്മസംതൃപ്തി നല്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post a Comment