ട്വന്റി - ട്വന്റി ലോകകപ്പില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ . മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, ആറു വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു.53 പന്തുകളില്‍ നിന്ന് 82 റണ്‍ നേടി പുറത്താകാതെ നിന്ന വിരാട് കോലിയും, 37 പന്തുകളില്‍ നിന്ന് 40 റണ്‍ നേടിയ ഹാര്‍ദ്ദിക് പാണ്ട്യയും ഇന്ത്യന്‍ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചു.
ഐ എസ് എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് , ഒഡിഷ എഫ് സി യെ നേരിടും. രാത്രി 7.30 ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നിലവില്‍ രണ്ടു മത്സരം
Post a Comment