സംസ്ഥാനത്തെ 9 സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ചാന്‍സലറുടെ നടപടി. കേരള , എം ജി , കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍, കുസാറ്റ്, ഫിഷറീസ്, മലയാളം , സംസ്‌കൃത സര്‍വ്വകലാശാലകള്‍, സാങ്കേതിക സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരോടാണ് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. നാളെ രാവിലെ 11.30 ഓടെ രാജിവയ്ക്കാനാണ് നിര്‍ദ്ദേശം.
Post a Comment