ഐ.എസ്.എല്‍ ഫുട്‌ബോളില്‍ ഇന്ന് ഹൈദരാബാദ് - മുംബൈ പോരാട്ടം.
byNews Desk—0
ഐ.എസ്.എല്‍ ഫുട്‌ബോളില്‍ ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ്. സി. , മുംബൈ സിറ്റിയുമായി ഏറ്റുമുട്ടും. രാത്രി 7.30 നാണ് മത്സരം. ഇന്നലെത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ, ബംഗളൂരു എഫ്.സി വിജയിച്ചു.
Post a Comment