വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് ഏറെക്കുറെപേരും ഇപ്പോൾ ബോധവാന്മാരാണ്. എന്നാലും ഇത്തരം തട്ടിപ്പുകാരുടെ പ്രലോഭനങ്ങളിൽ തലവച്ചു കൊടുക്കുന്നവരും ഇല്ലാതില്ല.
വൻതുകകൾ എളുപ്പം കിട്ടുമെന്ന പ്രതീക്ഷയിൽ നികുതി, അഡ്മിനിസ്ട്രേഷൻ, പ്രോസസ്സിംഗ് ചാർജ്ജ് തുടങ്ങിയ രീതിയിൽ ഓൺലൈൻ ലോട്ടറി ഫ്രോഡുകൾ ആവശ്യപ്പെടുന്ന തുകകൾ ചിലരെങ്കിലും അയച്ചുകൊടുക്കാറുണ്ട്. എളുപ്പമാർഗ്ഗത്തിൽ പണക്കാരനാവാൻ പറ്റില്ല. ഓൺലൈൻ പ്രലോഭനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.
Post a Comment