ആധുനിക ഇന്ത്യയെ രൂപീകരിച്ച ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം ഇന്ന് സമുചിതമായി ആചരിക്കുന്നു. ഇന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആയാണ് ആഘോഷിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒട്ടേറെ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
Post a Comment