വടകര നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ പരിച പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു.

വടകര നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ പരിച പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ  കെ.പി.ബിന്ദു റാലി ഫ്ലാഗ് ഓഫ് ചെയ്തു.

വടകര അഞ്ചു വിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പുതിയ ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. സിവിൽ ഡിഫെൻസ് വളണ്ടിയർമാർ, വടകര സഹകരണ ആശുപത്രി ജീവനക്കാർ, വ്യാപാരികൾ, നഗരസഭ ജീവനക്കാർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ, ഫയർ സ്റ്റേഷൻ ജീവനക്കാർ, നഗര സഭ കൗൺസിലർമാർ എന്നിവർ റാലിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post