കേരള പി.എസ്.സി അറിയിപ്പ്.

 

ജൂലൈ 2022 വകുപ്പുതല പരീക്ഷാ വിജ്ഞാപന പ്രകാരമുള്ള 2022 നവംബർ 5  ലെ (സെഷൻ 1  - 08.30 am to 01.45 pm) - ഓൺലൈൻ പരീക്ഷ (Test in Kerala Education Acts and Rules – Kerala Education Acts and Rules – Paper code : 36080) -    യുടെ അഡ്മിഷൻ ടിക്കറ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞ്.

ടി പരീക്ഷയ്ക്ക് തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളതിനാൽ,  27.10.2022 തീയതിക്കു മുൻപ് ടി പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തിട്ടുള്ള പരീക്ഷാർത്ഥികൾ പുതിയ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിൽ പറയുന്ന സ്ഥലത്തും സമയത്തും ഹാജരായി പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.

Post a Comment

Previous Post Next Post