ഐ സി സി, പുരുഷ ട്വന്റി-20 ലോകകപ്പില്‍ ഇന്ന് നടക്കാനിരുന്ന രണ്ട് മത്സരങ്ങളും മഴമൂലം ഉപേക്ഷിച്ചു. ഉച്ചയ്ക്ക് നടക്കേണ്ട ഇംഗ്ലണ്ട് -ഓസ്ട്രേലിയ മത്സരവും രാവിലെ നടക്കാനിരുന്ന അഫ്ഗാനിസ്ഥാന് - അയര്‍ലന്റ് മത്സരവുമാണ് ഉപേക്ഷിച്ചത്. ഓസ്ട്രേലിയയിലെ മെല്‍ബണായിരുന്നു രണ്ട് മത്സരങ്ങളുടേയും വേദി. ടോസിനു പോലും നില്‍ക്കാതെയാണ് മത്സരങ്ങള്‍ ഉപേക്ഷിച്ചത്. ഇതോടെ ടീമുകള്‍ പോയിന്റ് പങ്കിട്ടു.
Post a Comment