സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ ഇത് എന്ന് പ്രാബല്യത്തില്‍ വരുമെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് അവര്‍ അറിയിച്ചു. ലിറ്ററിന് 5 രൂപ ആയിരിക്കും വര്‍ധിപ്പിക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു.
Post a Comment