ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടനില്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പ്രഖ്യാപിച്ചു.
Post a Comment