കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, ശശി തരൂരുമാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗങ്ങളാരും മത്സരത്തിനില്ല. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.
Post a Comment