പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ പി എസ് സി പരിശീലനം ആരംഭിക്കുന്നു.

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ സൗജന്യ പി എസ് സി പരിശീലനം ആരംഭിക്കുന്നു. എസ് എസ് എല്‍ സി, പ്‌ളസ് ടു അടിസ്ഥാന യോഗ്യതയുളള ഒഴിവുകളിലെ മെയിന്‍ പരീക്ഷയും ബിരുദ തല പ്രാരംഭഘട്ട പരീക്ഷയും മുന്‍നിര്‍ത്തി പ്രത്യേക സിലസ്സിന് ഊന്നല്‍ കൊടുത്തു കൊണ്ടാണ് പരിശീലനം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2615500.

PSC Coaching Registration Google form link 


ഗൂഗിൽ ഫോമിന്റെ അവസാനം ടെലഗ്രാം  group ലിങ്ക് കൊടുത്തിട്ടുണ്ട്. എല്ലാ കമ്മ്യൂണിക്കേഷനും ടെലഗ്രാം ഗ്രൂപ്പ് വഴിയാകും നടക്കുക. ആയതിനാൽ നിർബന്ധമായും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Post a Comment

Previous Post Next Post