ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകളിലേക്ക് നാല് ശതമാനം സംവരണം അനുവദിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍- 2016 ആക്ടിന്റെ സെക്ഷന്‍ 34 പ്രകാരമാണ് ഭിന്നശേഷി സംവരണം മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയതെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതിയാണ് വിവിധവകുപ്പുകളില്‍ 654 തസ്തികകള്‍ കണ്ടെത്തിയത്.
Post a Comment