ട്വന്റി- 20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍സമയം വൈകിട്ട് നാലരയ്ക്കാണ് കളി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പാകിസ്ഥാനെയും നെതര്‍ലന്‍ഡ്സിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് നടക്കുന്ന മറ്റ് രണ്ട് മത്സരങ്ങളില്‍ ബംഗ്‌ളാദേശ് - സിംബാബെയേയും പാക്കിസ്ഥാന്‍ - നെതര്‍ലന്റ്‌സിനെയും നേരിടും. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 65 റണ്‍സിന് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തി.
Post a Comment