ഐ.സി.സി പുരുഷ ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഓസ്ട്രേലിയ, ശ്രീലങ്കയെ നേരിടും. പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4:30 നാണ് മത്സരം. പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനോട് തോറ്റപ്പോള്‍ ശ്രീലങ്ക അയര്‍ലന്‍ഡിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
Post a Comment