കോഴിക്കോടൻ തിരമാലകൾക്ക് ഓണപൊലിമയേകാൻ കൊട്ടും പാട്ടുമായ് വിവിധ കലാകാരന്മാർ.
സെപ്റ്റംബർ 9,10,11 തിയ്യതികളിലായ് നടക്കുന്ന വർണശബളമാം ഓണാഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു. ടൂറിസം പൊതുമരാമത്ത് യുവജനക്ഷമകാര്യ മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് സെപ്റ്റംബർ 9ന് വൈകിട്ട് 6മണിക്ക് നിർവഹിക്കും.
മലയാളികളുടെ പ്രിയ താരം ശ്രീ. ടൊവിനോ തോമസ് ഉദ്ഘാടന ചടങ്ങിൽ പങ്കു ചേരും. അതോടൊപ്പം പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
Post a Comment