പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
മുൻകൈയെടുത്ത് കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ സ്ഥാപിക്കാൻ പോകുന്ന ടൗൺഷിപ്പാണ് മർകസ് നോളജ് സിറ്റി.
ഓഗസ്റ്റ് 11 കോഴിക്കോട് യൂണിറ്റ്
അങ്കണത്തിൽ വച്ച് ബഹു: ഗതാഗത
വകുപ്പ് മന്ത്രി അഡ്വ:ആന്റണി രാജു അവർകൾ. മർകസ് നോളജ് സിറ്റി
ആദ്യ ബസ് സർവ്വീസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുന്നു.
Post a Comment