വെബിനാർ സംഘടിപ്പിച്ചു: കിറ്റിന്ത്യാ ദിനം ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു വാക്കുകൾക്ക് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സർക്കാരിൻ്റെ ഭരണകൂട ഭീകരതക്കെതിരെ രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി വെബിനാർ സംഘടിപ്പിച്ചു യോഗം സംസ്ഥാന പ്രസിഡൻ്റ അനുചാക്കോ ഉൽഘാടനം ചെയ്തു.
സെക്രട്ടറി ജനറൽ ജോർജ് ജോസഫ് ചോലക്കര മുഹമ്മദ് മാസ്റ്റർ ചന്ദ്രൻ പൂക്കി ണാറമ്പത്ത് ശ്രീജിത്ത് പേരാമ്പ്ര യൂസഫലിമടവൂർ ജാസിം മാസ്റ്റർ ബിജു തേറാട്ടിൽ വർഷ രാമനാട്ടുക്കര രാജേഷ്ത്തോട്, ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, പ്രിയൻ ആൻ്റണി ഡോ.അരുൺ എന്നിവർ സംസാരിച്ചു. ശശിധരൻ പുലരി നന്ദി രേഖപ്പെടുത്തി.
Post a Comment