തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 07:15 PM ന് പുറപ്പെട്ട് കൊല്ലം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, തൊട്ടിൽപ്പാലം വഴി 06:05 AM ന് മാനന്തവാടി എത്തി അവിടെ നിന്ന് 09:00 PM ന് തിരുവനന്തപ്പുരത്തേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സമയക്രമം🔄
🚎തിരുവനന്തപുരം - മാനന്തവാടി🚎
👉തിരുവനന്തപുരം -07:15 PM
👉കൊല്ലം -07:45 PM
👉കായംകുളം -09:50 PM
👉 ആലപ്പുഴ -10:45 PM
👉 എറണാകുളം -12:20 AM
👉 കൊടുങ്ങല്ലൂർ. -12:55 AM
👉 ഗുരുവായൂർ. -01:55 AM
👉 കോഴിക്കോട് -04:10 AM
👉 തൊട്ടിൽപ്പാലം -05:15 AM
👉 മാനന്തവാടി -06:05 AM
🚎 മാനന്തവാടി -തിരുവനന്തപുരം🚎
👉മാനന്തവാടി -09:00 PM
👉തൊട്ടിൽപ്പാലം -09:50 PM
👉കോഴിക്കോട് -11:15 PM
👉ഗുരുവായൂർ -01:10 AM
👉എറണാകുളം -03:05 AM
👉ആലപ്പുഴ -04:20 AM
👉കൊല്ലം -06:25 AM
👉തിരുവനന്തപുരം -07:50 AM
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.
Post a Comment