”സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 160 കിലോയും ഉയര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു. സ്‌നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെ ജെറെമി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തു.
സ്‌നാച്ചില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ താരത്തിന് കഴിഞ്ഞു. വെറും 19 വയസ്സ് മാത്രമാണ് ജെറെമിയുടെ പ്രായം എന്നത് താരത്തിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.”
Post a Comment