തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന സംശയത്തെത്തുടര്‍ന്ന് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി.


തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന സംശയത്തെത്തുടര്‍ന്ന് യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി ആരോഗ്യവകുപ്പ്.


സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശം നല്‍കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.


യുവാവിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ ആരോഗ്യനില വഷളായിരുന്നു.


Post a Comment

Previous Post Next Post