ബസ് സ്റ്റേഷനുകളിൽ ഓണച്ചന്തകളൊരുങ്ങുന്നു.

കെ.എസ്. ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി  ഓണചന്തകൾ നടത്തുവാൻ ബസ് സ്റ്റേഷനുകളിൽ സ്ഥലം അനുവദിക്കുന്നതിന് നടപടി ആരംഭിച്ചിരിക്കുന്നു.

 കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും, ചിലവ് കുറഞ്ഞതുമായ പച്ചക്കറികൾ ഉൾപ്പെടുന്ന  ഓണച്ചന്ത ആരംഭിക്കുവാൻ താൽപ്പര്യം ഉള്ളവരിൽ നിന്നും അവർ നൽകാൻ ഉദ്ദേശിക്കുന്ന പ്രതിദിന തുക രേഖപ്പെടുത്തി അപേക്ഷ എസ്റേററ്റ്
വിഭാഗത്തിൽ അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

  📲 9846231277



Post a Comment

Previous Post Next Post