ശോഭ അന്നമ്മ ഈപ്പനെ ഹൈക്കോടതി ജഡ്‌ജിയായി നിയമിച്ചു.


കൊച്ചി : ഹൈക്കോടതി അഭിഭാഷക ശോഭ അന്നമ്മ ഈപ്പനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. മുൻഎംഎൽഎ ഈപ്പൻ വർഗീസിൻ്റെ മകളാണ്. ഇതോടെ ഹൈക്കോടതിയിൽ വനിതാ ജഡ്ജിമാർ ഏഴാകും. ആകെ ജഡ്ജിമാർ 40 ആയും ഉയരും. ഇനിയും ഏഴ് ഒഴിവുകൾകൂടി ഉണ്ട്‌.

Post a Comment

Previous Post Next Post