നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ അന്തരിച്ചു.


പ്രശസ്ത ചലച്ചിത്ര നടൻ ശങ്കറിന്റെ മാതാവ് സുലോചന പണിക്കർ (85) അന്തരിച്ചു. എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള കെ ബി പ്ലാസ ഫ്ലാറ്റിലായിരുന്നു താമസം. തെക്കേവീട്ടിൽ എൻ.കെ. പണിക്കർ ആണ് ഭർത്താവ്. ശങ്കറിനെ കൂടാതെ കൃഷ്ണകുമാർ, ഇന്ദിര എന്നിവരും മക്കളാണ്.

Post a Comment

Previous Post Next Post