ലാഭേഛയില്ലാതെ പൂര്‍ണമായും മനുഷ്യകരങ്ങളാല്‍ നെയ്‌തെടുക്കുന്ന ഖാദി വസ്ത്രങ്ങള്‍ ഗുണമേന്മയിലും മുന്നിട്ടു നില്‍ക്കുന്നു. വിദേശ നിര്‍മിത വസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പരുത്തിനൂലിഴകളില്‍ പ്രകൃതിജന്യ വര്‍ണങ്ങള്‍ പകര്‍ന്നു നെയ്‌തെടുക്കുന്ന കുഞ്ഞുടുപ്പുകള്‍ ഏറെ സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. പുതുതായി വിപണിയില്‍ ഇറക്കിയ കുഞ്ഞുടുപ്പിന്റെ ആദ്യ വില്‍പനയും മന്ത്രി നിര്‍വ്വഹിച്ചു.

Post a Comment