കൊച്ചി വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവരാണ് ജീവനൊടുക്കിയത്. ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, രജിത, പ്രശാന്ത് എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
Post a Comment