പ്രത്യേക റേഷൻ അറിയിപ്പ്

(1) AAY (മഞ്ഞ), PHH (പിങ്ക്), NPS (നീല), NPNS (വെള്ള) എന്നീ വിഭാഗങ്ങളിലുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ (E) റേഷൻ കാർഡിന് ഏപ്രിൽ, മേയ്, ജൂൺ ത്രൈമാസ കാലയളവിലായി, ആകെ 0.5 (അര) ലിറ്റർ മണ്ണെണ്ണ ആണ് അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിലേയ്ക്കായി വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ (NE) റേഷൻ കാർഡിന് ആകെ 6 ലിറ്റർ മണ്ണെണ്ണയും അനുവദിച്ചിട്ടുണ്ട്.

(2) നിലവിൽ റേഷൻ കടകളിൽ നീക്കിയിരിപ്പുള്ള, പഴയ നിരക്കിലുള്ള (ലിറ്ററിന് 53/- രൂപ) മണ്ണെണ്ണ ഉപയോഗിച്ച് AAY (മഞ്ഞ) കാർഡിന് അനുവദിച്ചിട്ടുള്ള 0.5 (അര) ലിറ്റർ മണ്ണെണ്ണയുടെ മാത്രം വിതരണം ഇന്നു മുതൽ 16.04.2022 വരെ നടത്തുന്നതാണ്. 

(3) എല്ലാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾക്കും, 16.04.2022-ന് ശേഷം വിതരണം ചെയ്യുന്ന മണ്ണെണ്ണ പുതിയ നിരക്കിലുള്ളതായിരിക്കും (ലിറ്ററിന് 81/- രൂപ)

Post a Comment

Previous Post Next Post