എസ് എഫ് ഐ സെമിനാർ സംഘടിപ്പിച്ചു



ഏപ്രിൽ 1,2,3 തിയ്യതികളിലായി കാപ്പാട് വച്ച് നടക്കുന്ന Sfi ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി sfi കൊയിലാണ്ടി ഏരിയ കമ്മിറ്റി "വിദ്യാഭ്യാസത്തിന്റെ കേരള മോഡൽ" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ സെമിനാർ ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post