കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക് ഇന്നത്തെ ഒ.പി



കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 31വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

1.ജനറൽ പ്രാക്ടീഷ്നർ
ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)
ഡോ.ഷാനിബ (7.30pm to 7.30 am)

2.ജനറൽ മെഡിസിൻ വിഭാഗം
ഡോ :ബിജു മോഹൻ ( 5.30 pm to 7 pm)

3.അസ്ഥിരോഗ വിഭാഗം
ഡോ. മുഹമ്മദ്‌ വാസിൽ ( 6pm to 8 pm)

4.ചർമ്മരോഗ വിഭാഗം 
ഡോ : ദേവിപ്രിയ മേനോൻ (11 Am to 1 Pm)

5.ന്യൂറോളജി വിഭാഗം
ഡോ. അനൂപ് (4.30 pm to 6.30 pm)

6.ഇ. എൻ. ടി വിഭാഗം  ഡോ :ഫെബിൻ ജെയിംസ് ( 5 Pm to 7Pm)

7.പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ ( 5.30Pm to 7 Pm)

8.ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ ( 9.30 am to 6 pm)

9.ഫിസിയോ തെറാപ്പി വിഭാഗം (10 am to 1 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
 
കൂടാതെ മെഡിസിൻ ഹോം ഡെലിവറി
ഹോം  സാമ്പിൾ കളക്ഷൻ 

 മറ്റു വിഭാഗങ്ങൾ.

1.ജനറൽ മെഡിസിൻ വിഭാഗം
ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 10 am to 12.30 pm)

2. അസ്ഥിരോഗ വിഭാഗം
ഇർഫാൻ അഹമ്മദ് (ബുധൻ, ശനി, ഞായർ 3.30 pm to 5.30 pm)

3.യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7pm )

4.മാനസികാരോഗ്യ  വിഭാഗം
ഡോ. ബർജീസ് സുൽത്താന(ബുധൻ 2pm to 4 pm)

5.ശിശുരോഗ വിഭാഗം
ഡോ : ഫാദിയ റഷീദ് ( തിങ്കൾ, ബുധൻ 4.30 Pm to 6.30 Pm)

6.ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3.30pm to 6Pm)

7.കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്‌. കെ ( ചൊവ്വ 8.30Am to 11.30Am)

8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ ( ശനി 4.30 to 6 Pm)

9. നെഞ്ച് രോഗ വിഭാഗം
ഡോ. അജിസ് റഹ്മാൻ (ഞായർ 9am to 11)

10.കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത്(ബുക്കിങ് പ്രകാരം)

Contact number: 0496 2994880, 9744 624 700, 9526 624 700, 9645 624 700

Post a Comment

Previous Post Next Post