സാമൂഹ്യ സർവ്വെ പ്രകാശനം ചെയ്തു.സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി തയ്യാറാക്കിയ സർവ്വെ റിപ്പോർട്ട് ടി.പി.രാമകൃഷ്ണൻ എം.എൽ.എ.പ്രകാശനം ചെയ്തു.
ലോക്കലിലെ പൊതു സാമൂഹ്യ അവസ്ഥ ചിത്രീകരിക്കുന്നതാണ് സർവ്വെ റിപ്പോർട്ട് ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ സമഗ്രമായി സർവ്വെ പരിശോധിക്കുന്നുണ്ട്.200ലധികം സന്നദ്ധ പ്രവർത്തകർ ആഴ്ചകളോളം സർവ്വെ പ്രവർത്തനത്തിൽ ഏർപ്പെട്ടു. മോബെൽ ആപ്പ് ഉപയോഗിച്ചാണ് സർവ്വെ നടത്തിയത്.
ഉണ്ണ രസ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ലോക്കൽ സെക്രട്ടറി പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് കെ.ടി.രാജൻ പി.പ്രസന്ന കെ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.ഒ.പ്രദീപ് സ്വാഗതം പറഞ്ഞു.
Post a Comment