ഇനിയും കൊല്ലരുതേ' എന്നമുദ്രാവാക്യമുയർത്തി മേപ്പയ്യൂർടൗണിൽയുദ്ധവിരുദ്ധ റാലി നടത്തി.


ബാലസംഘം മേപ്പയൂർ സൗത്ത്മേഖലയുടെ നേത്യത്വത്തിൽ നിർത്തൂ യുദ്ധം ഇനിയും കൊല്ലരുതേ'  എന്നമുദ്രാവാക്യമുയർത്തി മേപ്പയ്യൂർടൗണിൽയുദ്ധവിരുദ്ധ റാലി നടത്തി. റാലി ബാലസംഘം ഏരിയാ കമ്മറ്റി അംഗം ആർ വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അക്ഷയ് സി ബി അദ്ധ്യക്ഷനായി. പാർവണ, ദവ്യബിന്ദു, രമ്യ ഏ .പി , സി.എം. ചന്ദ്രൻ , ശശി വരവീണ, എന്നിവർ സംസാരിച്ചു. ശിവാനി . പി. യുദ്ധവിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്തു.

Post a Comment

Previous Post Next Post