ചക്കിട്ടപാറയിൽ ഹരിതകർമ്മസേനയുടെ ഓഫീസിന്റെയും ഹാളിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്താണ് കെട്ടിടം നിർമ്മിച്ചത്.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സി.കെ ശശി, ബിന്ദു വൽസൺ, ഇ.എം ശ്രീജിത്ത്, ഹരിതകർമ്മസേന കൺസോഷ്യൽ കൺവീനർ ഇ.എസ് സബിത, ചെയർപേഴ്സൺ ബിന്ദുബാബു എന്നിവർ സംസാരിച്ചു.
Post a Comment