2013 പ്രകാരം തൊഴില്‍ സ്ഥാപനങ്ങളില്‍ പത്ത് ജീവനക്കാരില്‍ കുറവാണെന്നതിനാലോ പരാതി തൊഴിലുടമയ്ക്കെതിരെയാണെന്നതിനാലോ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടില്ലാത്തതുമായ സ്ഥാപനങ്ങളിലെ ലൈംഗിക പീഡനം സംബന്ധിച്ച് പരാതി നല്‍കുന്നതിന് കെ. അജിത (പ്രസിഡണ്ട് അന്വേഷി- 9349127426) ചെയര്‍പേഴ്സണായും, അബ്ദുള്‍ബാരി (ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കോഴിക്കോട്- 8281541754) കണ്‍വീനറായും അഡ്വ. സീനത്ത് (പഞ്ചായത്ത് അംഗം- 949551257), അഡ്വ. അബിജ (9446681038), ഡോ. ലിന്‍സി, (വനിതാ സംരക്ഷണ ഓഫീസര്‍ കോഴിക്കോട്- 9446693293) എന്നിവരെ അംഗങ്ങളായും ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാതലത്തില്‍ ആറംഗ ലോക്കല്‍ കംപ്ലയിന്റ് കമ്മറ്റി പുനഃസംഘടിപ്പിച്ചു. പരാതികള്‍ സമര്‍പ്പിക്കുന്നതിന് കമ്മറ്റി അംഗങ്ങളെ നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
Post a Comment