ബാലുശ്ശേരി മണ്ഡലത്തിലെ പ്രധാന റോഡായ നടുവണ്ണൂർ കൂട്ടാലിട റോഡ്. 6 കോടി രൂപ ചെലവഴിച്ചാണ് ബി.എം & ബി.സി ചെയത് നവീകരിച്ചത്. 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി റോഡിൻ്റ ഉദ്ഘാടനം 31 - 3 -2022 ന് വൈകു: 4 മണിക്ക് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാവും. ശിലാഫലക അനാച്ഛാദനം കെ. എം. സച്ചിൻ ദേവ് എം.എൽ.എ നിർവഹിക്കും.
Post a Comment