വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി മൂന്നു കോടി കിഫ്ബി ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച പയ്യാനക്കൽ ജിവിഎച്ച്എസ്എസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ച ശേഷം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു
Post a Comment