ആർ.ടി.പി.സി.ആർ നിബന്ധന ഒഴിവാക്കി; കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്കുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇനി വേണ്ട.


കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്കുള്ള ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട. ആർടിപിസിആർ നിബന്ധന ജില്ലാ ഭരണ കൂടം ഒഴിവാക്കി. കേരളം കൂടാതെ ഗോവയ്ക്കും സമാന ഇളവ് പ്രഖ്യാപിച്ചു

കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിബന്ധന, കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ പിൻവലിക്കുകയാണെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ടികെ അനിൽ കുമാർ അറിയിച്ചു.

Post a Comment

Previous Post Next Post