സംസ്ഥാന വനിതാ കമ്മീഷൻറെ ആഭിമുഖ്യത്തിൽ കലാലയ ജ്യോതി ബോധവൽക്കരണ ക്ലാസ്

ഗവ.മാപ്പിള വിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ  കേരള വനിതാ കമ്മീഷൻ ആഭിമുഖ്യത്തിൽ  കലാലയ ജ്യോതി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ .പി സതീദേവി ഉദ്ഘാടനം ചെയ്തു.യൂസഫ് നടുവണ്ണൂർ(ബി പി സി പന്തലായനി ) സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ .ഷിജു  അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡൻറ് അസീസ് മാസ്റ്റർ. മിസ്ട്രസ് കെകെ ചന്ദ്രമതി, പ്രിൻസിപ്പിൾ എം .ബീന, ആശംസകളർപ്പിച്ച് സംസാരിച്ചു.
എച്ച് എസ് എസ് പ്രിൻസിപ്പൽ ഇ കെ ഷൈനി, നന്ദിയും പറഞ്ഞു.

  തുടർന്ന് സൈബർ ലോകത്തെ ചതിക്കുഴികൾ വിഷയത്തിൽ സൈബർ യൂനിറ്റ് എസ് ഐ   സത്യൻ കാരയാട്  ക്ലാസ് എടുത്തു

Post a Comment

Previous Post Next Post