താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ 13-ാം വാർഡിൽ ആറ്റു സ്ഥലം ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കാളയെയാണ് ഇന്ന് പുലർച്ചെ അജ്ഞാതജീവി കടിച്ചു കൊലപ്പെടുത്തിയത്.
വീടിനു സമീപത്തെ പറമ്പിൽ കെട്ടിയിട്ട കാളയാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിന് ഇരയായത്. കാളെയെ കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു, രണ്ട് പശുക്കൾ കയർ പൊട്ടിച്ചു ഓടിരക്ഷപ്പെട്ടു. കൊല്ലപ്പെട്ട കാളയുടെ പകുതിഭാഗം അജ്ഞാത ജീവി ഭക്ഷിച്ചു.
Post a Comment