ഫിഷിങ്ങ് ഹാർബർ - വലിയതോട് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു.


കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 92 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കൊയിലാണ്ടി ഫിഷിങ്ങ് ഹാർബർ - വലിയതോട് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു.

Post a Comment

Previous Post Next Post