കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തിയ പണിമുടക്ക് പിൻവലിച്ചു.


പേരാമ്പ്രയിൽ  വിദ്യാർഥികൾ ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തിയ  പണിമുടക്ക് പിൻവലിച്ചു. സംയുക്ത തൊഴിലാളി യൂണിയനുമായി നടത്തിയ ചർച്ചയിൽ സമരം ഒത്തുതീർപ്പാക്കുകയായിരുന്നു.

Post a Comment

Previous Post Next Post