പുതുവത്സര ദിനത്തിൽ ഒന്നര കിലോയിൽ ഏറെ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ .
കോട്ടൂളി പൊറ്റമ്മല്‍തടം വീട്ടില്‍ അതുല്‍ (25) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 1.100 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
ക്രിസ്മസ്-പുതുവത്സര സ്പെഷല്‍ ഡ്രൈവിെന്റ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയിലാണ് യുവാവ് പിടിയിലായത് .
പുതുവത്സര ആഘോഷത്തിെന്റ ഭാഗമായി നടക്കുന്ന ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിെന്റ അടിസ്ഥാനത്തില്‍ കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ദേവദാസിെന്റ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
Post a Comment