ലബോറട്ടറി അസിസ്റ്റന്റ് അഭിമുഖം : ജനുവരി 5 ന് കേരള പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസില്‍

 


ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐ.എം) കേരള ലിമിറ്റഡിലെ ലബോറട്ടറി അസി. (കാറ്റഗറി നം. 145/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷിച്ച നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി അഞ്ചിന് കേരള പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസില്‍ അഭിമുഖം നടത്തുന്നു.

 ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത തീയ്യതിയിലും സമയത്തും ഹാജരാകണം. ഇന്റര്‍വ്യൂ മെമ്മോ ലഭിക്കാത്തവര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371500.


Post a Comment

Previous Post Next Post