കൊയിലാണ്ടി ജി വി എച്ച് എസ് എസിലെ, എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാർക്ക് പേപ്പർ പേന വിതരണം ചെയ്തു.
എൻ എസ് എസ് വളണ്ടിയർമാർ തയ്യാറാക്കിയ പേപ്പർ പേനകൾ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റു വാങ്ങി.വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ,വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അജിത്ത് മാസ്റ്റർ, നിജില, കൗൺസിലർമാരായ എൻ എസ് വിഷ്ണു, രമേശൻ മാസ്റ്റർ, കെ എം നന്ദനൻ,
രാജീവൻ,പ്രോഗ്രാം ഓഫീസർ നിഷ എപി, സ്മിത കെ പി,
വളണ്ടിയർമാരായ സായൂജ്, അമീൻ അൻവർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment