കെ റെയിൽ നേരും നുണയും സി പി ഐ എം നേതൃത്വത്തിൽ കാട്ടിലപ്പിടികയിൽ നടന്ന സെമിനാർ ടി.എം. തോമസ്സ് ഐസക്ക് ഉദ്ഘാടനം ചെയ്തു.


കെ റെയിൽ നേരും നുണയും സി പി ഐ എം നേതൃത്വത്തിൽ കാട്ടിലപ്പിടികയിൽ നടന്ന സെമിനാർ ടി എം തോമസ്സ് ഐസക്ക് ഉദ്ഘാടനം ചെയ്തു. പി വിശ്വൻ അധ്യക്ഷനായി, കാനത്തിൽ ജമീല എം എൽ എ, കെ ടി കുഞ്ഞിക്കണ്ണൻ, ടി കെ ചന്ദ്രൻ ,പി ബാബുരാജ് പി സി സതീഷ് ചന്ദ്രൻ, ബി പി ബബീഷ്,  സതി കിഴക്കയിൽ കെ കെ മുഹമ്മദ് സ്വാഗതവും കെ വി സുരേന്ദ്രൻ നന്ദിയും പ്രകടിപ്പിച്ചു.

പാവപ്പെട്ടവന് ഒരു പ്രയാസവും ഇല്ലാത്ത രീതിയിൽ നീർചാലുകൾ സംരക്ഷിച്ചുകൊണ്ട് ആളുകൾക്ക് പോകുവാൻ അണ്ടർ പാസ്‌ നിർമ്മിക്കും. എല്ലാ അഞ്ഞൂറ് മീറ്ററിലും അണ്ടർ പാസ് ഉണ്ടാവും. കെ റെയിൽ പദ്ധതി നടപ്പിലാക്കിയാൽ നന്ദിഗ്രാം ആവർത്തിക്കും എന്ന് പറയുന്നതിൽ ഒരാശങ്കയും ഇല്ലെന്ന് അദ്ധേഹം പറഞ്ഞു.  

Post a Comment

Previous Post Next Post