കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം ആൻഡ് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർമാരെ നിയമിക്കുന്നു.
യോഗ്യത :- ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി/ എൻ എ സി യും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും.
ഇന്റർവ്യൂ തിയ്യതി : 6/01/2022 ന് 11 am.
Phone No: 0496 2631129, 938704 8709
Post a Comment