ഹെലികോപ്റ്റർ അപകടത്തിൽ നമ്മെ വിട്ട് പരിഞ്ഞ ധീര സൈനികർക്ക് ആദരാഞ്ജലിയും, വിജയ് ദിവസ് ആചരണവും (1971 ലെ ഭാരതത്തിന്റെ ചരിത്ര വിജയം) അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത്, കൊയിലാണ്ടി താലൂക്കിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി സാംസ്കാരികനിലയത്തിൽ വൈകുന്നേരം 5.00 മണിക്ക് നടന്നു.
താലൂക്ക് പ്രസിഡന്റ് ശ്രീ വിനോദ് G അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. K.P രാധാകൃഷ്ണൻ (രാഷ്ടിയ സ്വയം സേവക സംഘം പ്രാന്ത സഹകാര്യവാഹക് ) മുഖ്യഭാഷണം നടത്തി. ആശംസ അർപ്പിച്ച് ശ്രീ അരവിന്ദാഷൻ P. Y (കോഴിക്കാട് ജില്ലാ അദ്ധ്യഷൻ ) ശ്രീ പുനത്തിൽ രാഘവൻ നായർ (രക്ഷാധികാരി) ശ്രീമതി ശ്രീകലാ സതീഷ്( സൈന്യമാതൃശക്തി സംസ്ഥാന വർക്കിഗ് പ്രസിഡന്റ്) ശ്രീ U.K രാഘവൻ നായർ എന്നിവർ സംസാരിച്ചു . ശ്രീ മുരളിധര ഗോപാൽ സ്വാഗതവും ശ്രീ അജയകുമാർ നന്ദിയും പറഞ്ഞു
Post a Comment