കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു .


കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി  കേന്ദ്രതൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ സഹായത്തോടെ കടിയങ്ങാട് മഹിമ അംഗണവാടിയിൽ വെച്ച് പഠനക്ലാസ് സംഘടിപ്പിച്ചു ചങ്ങരോത്ത്‌ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഗീത വി കെ പരിപാടി ഉത്ഘാടനം ചെയ്തു കോഡിനേറ്റർ എൻ വി സുനി ആദ്യക്ഷത വഹിച്ചു. തൊഴിലാളി വിദ്യാഭ്യാസ ബോർഡ്‌ റീജിണൽ ഡയറക്ടർ സോജൻ ജോസഫ് അബ്ദുൽകാദർ പൂനൂർ, സുജിത ടീച്ചർ കടിയങ്ങാട്, റെജിൻ കൂത്താളി, ഗീത സി എം എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post