കീഴ്പ്പയ്യൂർ കുനിയിൽ പരദേവതാ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി.


മേപ്പയ്യൂർ: കീഴ്പ്പയ്യൂർ കുനിയിൽ പരദേവതാ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. ഡിസംബർ 25 ന് (ധനു 10 ന് ) ഉത്സവത്തിൻ്റെ ഭാഗമായി ഇളനീർക്കുല വരവ്, വാളെഴുന്നള്ളത്തം, തായമ്പക, വിളക്കെഴുന്നള്ളത്തം, തുടർന്ന് തേങ്ങയേറുംപാട്ടോട് കൂടി ഈ വർഷത്തെ ഉത്സവ പരിപാടികൾ സമാപിക്കും

Post a Comment

Previous Post Next Post